13.1 C
London
Tuesday, April 28, 2026

പ്രവാസി ഭാരത് ദിവസ് സംഘടിപ്പിച്ചു

- Advertisement -spot_img


കൽപ്പറ്റ:പ്രവാസി കോൺഗ്രസ്സ് പ്രവാസി ഭാരത് ദിവസ് 2026 പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. ഇഷു സുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജന:സെക്രട്ടി മമ്മൂട്ടി കോമ്പി ഉത്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.വി. രാജൻ വിശിഷ്ടാതിഥിയായിരുന്നു. എ.എ. വർഗ്ഗീസ്, ഫൈസൽ വൈത്തിരി,സജി മണ്ഡലത്തിൽ, പി.വി. ആൻ്റണി, പി.സി. അസൈനാർ, ടി.ടി.സുലൈമാൻ, പൗലോസ്. ടി. ജെ,സുനിൽ മുട്ടിൽ, സഹീർ, ത്രേസ്യാമ്മ ആൻ്റണി, ജമാൽ വൈത്തിരി, രാജീവ് നായ്ക്കട്ടി എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here