13.1 C
London
Tuesday, April 28, 2026

ഡോ. ഫാത്തിമ ഷഹാനയെ കണ്ടത്തുവയൽ എസ് എസ് എഫ്, എസ് വൈ എസ് , കേരള മുസ്ലിം ജമാഅത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

- Advertisement -spot_img

തരുവണ: തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ഡോ. ഫാത്തിമ ഷഹാനയെ കണ്ടത്തുവയൽ എസ് എസ് എഫ്, എസ് വൈ എസ് , കേരള മുസ്ലിം ജമാഅത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എസ് വൈ എസ് സെക്രട്ടറി മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത് സെക്രട്ടറി ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സെക്രട്ടറി അബ്ദുൽ മുത്തലിബ് സ്വാഗതവും ആരിഫ് ടി.നന്ദിയും പറഞ്ഞു. ഇബ്രാഹിം. ടി, സുലൈമാൻ കെ.സി, അലി തുർക്കി, മമ്മൂട്ടി കെ,കെ, റിയാസ്, അസ്‌ലം എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here