Home Uncategorized കൽപ്പറ്റ നഗരസഭക്കെതിരെ പരാതി നൽകി DYFI

കൽപ്പറ്റ നഗരസഭക്കെതിരെ പരാതി നൽകി DYFI

0
കൽപ്പറ്റ നഗരസഭക്കെതിരെ പരാതി നൽകി DYFI

കൽപ്പറ്റ : കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡിൽ നിന്നും കാലങ്ങളായി ഒഴുകി ഒലിക്കുന്ന സ്‌പെറ്റിക് മാലിന്യ പ്രശ്നത്തിൽ പലതവണയായി രേഖമൂലവും നേരിട്ടും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കൽപ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്കെതിരെയും ചെയർമാനെതിരെയും DYFI കൽപ്പറ്റ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് പൊലുഷൻ കണ്ട്രോൾ ബോർഡിൽ പരാതി നൽകി.മേഖല സെക്രട്ടറി സംഗീത്, പ്രസിഡന്റ്‌ സഫറുള്ള, നിഖിൽ, ജംഷീദ് ചേമ്പിൽ, നിതിൻ പിസി, അജ്ൽ, അരുൺ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here