Home Uncategorized ബെയ്‌ലി പാലം വഴിയുള്ള യാത്ര നിരോധിച്ചു

ബെയ്‌ലി പാലം വഴിയുള്ള യാത്ര നിരോധിച്ചു

0
ബെയ്‌ലി പാലം വഴിയുള്ള യാത്ര നിരോധിച്ചു

കൽപ്പറ്റ: ചൂരൽമലയിലെ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാ​ഗങ്ങളിൽ വിള്ളൽ രൂപപ്പെട്ടു. ഇതിനെ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു. പാലത്തിന്റെ തൂണുകൾക്ക് താഴെനിന്ന് മണ്ണ് ഒലിച്ചുപോയി. ഇതോടെ ആണ് പാലം വഴിയുള്ള പ്രവേശനം നിരോധിച്ചത്.വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയാണ് രണ്ടുദിവസമായി തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here