വൈത്തിരി കല്പറ്റ റൂട്ടിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ കമ്പളക്കാട് സ്വദേശി മുഹ്സിൻ എന്ന ആളെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു…. നിസ്സാരപരിക്കേറ്റ കാർ യാത്രക്കാരായ രണ്ട് പേരെ വൈത്തിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു… ഇന്ന് അർദ്ധരാത്രിയോടെ വൈത്തിരി പാർക്കിനും ചുണ്ട പാർക്കിനും ഇടയിലായി ആണ് അപകടം