പനമരം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയെ തുരത്തുക എന്ന ലക്ഷ്യത്തോടുകൂടി പനമരം യൂണിറ്റ് എസ്പിസിയുടെ ആഭിമുഖ്യത്തിൽ അംബ്രല്ല മാർച്ച് നടത്തി. ഏകദേശം 250 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആണ് അംബ്രല്ല മാർച്ചിൽ പങ്കെടുത്തത് .അംബ്രല്ല മാർച്ചിന് വിമുക്തി ജില്ലാ കോഡിനേറ്റർ ശ്രീജിത്ത് ,പിടിഎ പ്രസിഡണ്ട് സി കെ മുനീർ, എച്ച് എം ഷീജാ ജയിംസ്, രേഖK , നവാസ് ടിഎന്നിവർ നേതൃത്വം നൽകി.