കൽപറ്റ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി ജോസ് ഉദ്ഘാടനം ചെയ്തു.
നാരായണൻ നമ്പ്യാർ അധ്യക്ഷത വ ഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. വിശ്വനാഥൻ, പത്മനാഭൻ മാസ്റ്റർ, ഇ കെ.ജയരാജൻ, മേരി ടീച്ചർ, പി.പി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.ജെ രാജൻ മാസ്റ്റർ സ്വാഗതവും മേരി ടീച്ചർ നന്ദിയും പറഞ്ഞു.