Home MORE തരുവണയിൽ ടി.പി.എൽ സീസൺ 5 ഉദ്ഘാടനം ചെയ്തു

തരുവണയിൽ ടി.പി.എൽ സീസൺ 5 ഉദ്ഘാടനം ചെയ്തു

0
തരുവണയിൽ ടി.പി.എൽ സീസൺ 5 ഉദ്ഘാടനം ചെയ്തു

തരുവണ : ടി.പി.എൽ(തരുവണ പ്രീമിയർ ലീഗ്) സീസൺ 5 വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു.എ. കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.കെ. സി. കെ നജുമുദ്ധീൻ, അബ്ദുള്ള പള്ളിയാൽ, മുജീബ് കെ, റഫീഖ് ടി, ശ്രീജിത്ത്‌ കെ, ഷമീർ പി തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here