കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
നൂൽപ്പുഴ മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണൻ (40)ആണ് പരിക്കേറ്റത്
ഉന്നതിയ്ക്ക് സമീപം വിറകു ശേഖരിക്കു ന്നതിനിടെയായിരുന്നു ആക്രമണം
ഇദ്ദേഹത്തെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി