ദൗത്യ സംഘാംഗത്തിന് പരിക്ക്
തെരച്ചിലിനിടെ പനങ്കുഴിയിൽ വെച്ചാണ് ആക്രമണമുണ്ടായത് ആർആർടി സംഘത്തിലെ ജയസൂര്യയ്ക്കാണ് പരിക്കേറ്റത്
ഇദ്ദേഹത്തെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു