Home Uncategorized മന്ത്രി എ കെ ശശീന്ദ്രൻ പതാകയുയർത്തി

മന്ത്രി എ കെ ശശീന്ദ്രൻ പതാകയുയർത്തി

0
മന്ത്രി എ കെ ശശീന്ദ്രൻ പതാകയുയർത്തി

റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ മന്ത്രി എ കെ ശശീന്ദ്രൻ പതാകയുയർത്തി. കൽപ്പറ്റ എസ് കെ എം ജെ സ്‌കൂൾ ഗ്രൗണ്ടിൽ വിവിധ പരിപാടികളോടെയായിരുന്നു ചടങ്ങുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here