Home Uncategorized വയനാട് മെഡിക്കൽ കോളേജിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

വയനാട് മെഡിക്കൽ കോളേജിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

0
വയനാട് മെഡിക്കൽ കോളേജിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

മാനന്തവാടി : രാജ്യത്തിന്റെ 76-ആം റിപ്പബ്ലിക്ക് ദിനം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഘോഷിച്ചു
സൂപ്രണ്ട് Dr രാജേഷ് VP പതാക ഉയർത്തി, റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. സീനിയർ നേഴ്സിങ് ഓഫീസർ ബീന എബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു,
നേഴ്സിംഗ് സൂപ്രണ്ട് വിജി. B, സെക്യൂരിറ്റി ചീഫ് ഷിബു PV , എന്നിവർ ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here