കാരക്കാമല: കാരക്കാമല സെന്റ് മേരീസ് ദേവാലയ തിരുന്നാളിന്റെ കൊടിയേറ്റ് വികാരി റവ.ഫാ.ബെന്നി ജേക്കബ് പനയ്ക്കൽ ഓ. പ്രേം.നിർവഹിച്ചു.
പ്രധാന തിരുനാൾ 25,26 തിയ്യതികളിൽ നടക്കും.
25 ന് 4.45 pm ജപമാല,തിരുനാൾ കുർബാന, (റവ. ഫാ. മാത്യു മുത്തേടത്ത് വികാരി ദ്വാരക ഫോറോന ) തുടർന്ന് പ്രദക്ഷിണം, നേർച്ച ഭക്ഷണം,ആകാശവിസ്മയം.
26 ന് 10 am ആഘോഷമായ തിരുനാൾ കുർബാന,(റവ.ഫാ. സ്റ്റെഫിൻ തൈരംചേരിൽ ഓ. പ്രേം.വൈസ് റക്റ്റർ നോർബറ്റ് ഹൗസ് ദ്വാരക)തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്, കൊടിയിറക്കൽ.