Home Uncategorized നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു

0
നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു

മക്കിയാട് ചീപ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു. നിരവിൽപ്പുഴ മട്ടിലയം സ്വദേശി പുത്തൻപുരക്കൽ രാജു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. ചീപ്പാട് മുരുകാലയ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here