21.2 C
London
Monday, April 27, 2026

കുറ്റിപ്പിലാവ് ശ്രീ തലച്ചില്വൻ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

- Advertisement -spot_img

നീർവാരം : ശ്രീ കുറ്റിപ്പിലാവ് തലച്ചില്വൻ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 10 മുതൽ 13 വരെ വിവിധ പൂജാകർമങ്ങളോടെ നടത്തും.10 ന് വൈകിട്ട് പുസ്തകം വെയ്പ്പ്, 11ന് വിശേഷാൽ പൂജ,12 ന് മഹാനവമി പൂജ, ഒക്ടോബർ 13 ഞായറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 8 മണിമുതൽ വാഹനപൂജയും 8.30 ന് വിദ്യാരംഭം കുറിക്കൽ ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ ശംഭു ശർമ മുഖ്യകർമികത്വം നൽകും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here