16.1 C
London
Monday, April 27, 2026

ചുരത്തിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു : ഗതാഗത തടസ്സം

- Advertisement -spot_img

താമരശേരി ചുരം ഏഴാം വളവിൽ മരം കയറ്റി വന്ന വലിയ ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്.

നിലവിൽ ചെറിയ വാഹനങ്ങൾ വൺവെ ആയി കടന്നു പോവുന്നുണ്ട്.

വലിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസമായിരിക്കും.

ഹൈവേ പോലീസും, ചുരം ഗ്രീൻ ബ്രിഗയ്ഡ് പ്രവർത്തകരും സ്ഥലത്തുണ്ട്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here