12.2 C
London
Saturday, April 18, 2026

പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 19ന്

- Advertisement -spot_img

വൈത്തിരി ഗവ.ഹൈസ്കൂളിൽ 1953 മുതൽ പഠിച്ചവരുടെ മെഗാ സംഗമം ഏപ്രിൽ 19 ഞായറാഴ്ച വൈത്തിരി സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ നടത്തുന്നു.” Once upon a time” “അന്നൊരിക്കൽ” എന്ന് ആണ് ഈ പരിപാടിയുടെ പേര്.1885ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പി. എം. എ. ഗഫൂർ മുഖ്യാഥിതി ആയിരിക്കും.പൂർവ്വ അധ്യാപകരെ ആദരിക്കുകയും മറ്റ് കലാപരിപാടികളും നടക്കും.3മണി മുതൽ സർഗ്ഗ സായാഹ്നം എന്ന പേരിൽ പൂർവ്വ വിദ്യാർഥികൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here