13.3 C
London
Tuesday, April 21, 2026

ശിഹാബ് തങ്ങൾ റിലീഫ് സെൽ നാസർ ആറങ്ങാടൻ അനുസ്മരണവും കിറ്റ് വിതരണവും നടത്തി

- Advertisement -spot_img

വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ
റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രിയ രംഗത്തെ നിറസാനിദ്യമായിരുന്ന മരണപെട്ട എ നാസർ അനുസ്മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ് വിതരണവും സയ്യിദ് ഷിഹാബുദ്ദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ ഉത്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ പി എ ഗഫൂർ അധ്യക്ഷത വഹിച്ചു. റംസാൻ കിറ്റ് വിതരണത്തിനായി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി ഉസ്മാൻ ഹാജി ഏറ്റുവാങ്ങി. പഞ്ചായത്ത് ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ എ സി മായൻ ഹാജി അഫ്സൽ വാഫി, റാഫി യമാനി, അബ്ദുൽ അസീസ് ഫൈസീ, എ. സി. ജിൻഷാദ്, എ. സി. ശറഫുദ്ധീൻ, സി. കെ. നാസർ പ്രസംഗിച്ചു. പി ഉസ്മാൻ ഹാജി സ്വാഗതാവും പി ഒ നാസർ നന്ദിയും പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here