Home Uncategorized ബാണാസുര സാഗർ ഡാംറിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

ബാണാസുര സാഗർ ഡാംറിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

0
ബാണാസുര സാഗർ ഡാംറിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് കൽപ്പറ്റ നിലയ ത്തിൽ നിന്ന് എത്തിയ സ്റ്റേഷൻ ഓഫീസർ അർജുൻ കെ കൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂബാ ടീം അംഗങ്ങളായ ബേസിൽ ജോസ്, ജിനീഷ് എന്നിവർ ചേർന്ന് റിസർവോയറിലെ ഏകദേശം 16 അടി താഴ്ചയുള്ള ഭാഗത്ത് സ്കൂബാ ഡൈവിങ് നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here