12.2 C
London
Thursday, April 30, 2026

ഡോ. വി.പി മോഹൻദാസ് അനുസ്മരണം നടത്തി

- Advertisement -spot_img

കൽപറ്റ:കെ ജി ഒ എ സാംസ്കാരിക വേദി കബനിയുടെ നേതൃത്വത്തിൽ ഡോ .വി .പി മോഹൻദാസ് അനുസ്മരണം സംഘടിപ്പിച്ചു. കൽപറ്റ സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ അനുസ്മരണ യോഗം മുൻ എം എൽ എ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ കെ എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി ജെ ഷാജി, കെ എസ് ടി എ ജില്ലാ ട്രഷറർ പി ബിജു, മുൻകാല നേതാവ് കെ.മരക്കാർ, പി ബി ഭാനുമോൻ, കെ ശാന്ത എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ ജി പത്മകുമാർ സ്വാഗതവും കബനി കൺവീനർ ജീവൻ ജോൺസ് നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here