11 C
London
Saturday, April 25, 2026

എസ്പിസി ത്രിദിന ക്യാമ്പ് ആരംഭിച്ചു

- Advertisement -spot_img

മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ത്രിദിന ക്യാമ്പ് BREAK THE BIAS ആരംഭിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ സ്മിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി രുക്മിണി ടീച്ചർ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ അംഗങ്ങളായ ശരണ്യ ശ്രീജിത്ത്‌, സബിത വി പി, പോലീസ് ഉദ്യോഗസ്ഥരായ റോബിൻ, രഞ്ജിത്ത്, അധ്യാപകരായ സോയി ആന്റണി, ഫൗസിയ ടീച്ചർ, ജെസ്സി ടീച്ചർ, ബീന ടീച്ചർ, സി പി ഒ രേഖ ടീച്ചർ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി ബിനു എം സി, ഷാജി സി സി, ജോസ് പുന്നക്കുഴി, അരുൺ പി, ലേഖ രാജീവൻ എന്നിവർ ക്ലാസുകൾ നയിക്കും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here