Home Uncategorized ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ- 2025 പ്രത്യേക അവബോധന പരിപാടികൾ സംഘടിപ്പിച്ചു.

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ- 2025 പ്രത്യേക അവബോധന പരിപാടികൾ സംഘടിപ്പിച്ചു.

0
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ- 2025 പ്രത്യേക അവബോധന പരിപാടികൾ സംഘടിപ്പിച്ചു.

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ – ന്റെ ഭാഗമായി ജിഎച്ച്എസ്എസ് പനമരം സ്കൂളിലെ Spc വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീ കേന്ദ്രീകൃത്യ നിയമങ്ങളെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലർ ശ്രീമതി. ആതിര റോസ് കുട്ടികൾക്ക് അവബോധന ക്ലാസ്സ്‌ നൽകുകയും തുടർന്ന് spc കോർഡിനേറ്റർസിന്റെ നേതൃത്വത്തിൽ ശൈശവ വിവാഹ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശൈശവ വിവാഹ നിരോധന ഓഫീസറുടെ പേരു വിവരങ്ങൾ നോട്ടീസ് ബോർഡിൽ കുട്ടികൾ പ്രദർശിപ്പിക്കുകയും, തുടർന്ന് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here