Home Uncategorized കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

0
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

കോഴിക്കോട്: നഗരഹൃദയത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. കെട്ടിട സമുച്ചയത്തിന്റെ സി ബ്ലോക്കിലെ മുകൾ നിലയിലാണ് തീ പടരുന്നത്.

രോഗികളില്ലാത്ത ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി രോഗികളെ ഒഴിപ്പിക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here