11.6 C
London
Thursday, April 30, 2026

വാട്ടർ അതോറിറ്റി ജീവനക്കാരൻ എൻ.കെ. ജയപ്രകാശ് (50) നിര്യാതനായി.

- Advertisement -spot_img

കൽപ്പറ്റ: വെള്ളമുണ്ട കട്ടയാട് രാജമന്ദിരം വീട്ടിൽ എൻ.കെ. ജയപ്രകാശ് (50). (കൽപ്പറ്റ വാട്ടർ അതോറിട്ടി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ബിന്ദു സാമുവൽ (സപ്ലൈക്കോ ജീവനക്കാരി). മക്കൾ: നിർമൽ, സരുൺ, സെലിൻ്റ. അച്ഛൻ: പരേതനായ സി.ടി. അപ്പു നായർ. അമ്മ: പരേതയായ രുഗ്മിനി. സഹോദരങ്ങൾ: ബൽറാം, വിശ്വനാഥൻ, ബാബു, പരേതനായ അരവിന്ദാക്ഷൻ, കുമുദം, ഗീത, ഷീല.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here