Home Uncategorized ഐശ്വര്യ മനോജിന് രണ്ടാം സ്ഥാനം

ഐശ്വര്യ മനോജിന് രണ്ടാം സ്ഥാനം

0
ഐശ്വര്യ മനോജിന് രണ്ടാം സ്ഥാനം

ഐശ്വര്യ മനോജ്

മീനങ്ങാടി: പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ഗണിതശാസ്ത്ര മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജ്യോമെട്രിക്കല്‍ ചാര്‍ട്ട് നിര്‍മണത്തില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി ഐശ്വര്യ മനോജ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ബത്തേരി മലവയല്‍ കെ.ജി. മനോജ്കുമാര്‍-ഇ.കെ. ശ്രുതി ദമ്പതികളുടെ മകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here