Home Uncategorized അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴി: ജുനൈദ് കൈപ്പാണി

അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴി: ജുനൈദ് കൈപ്പാണി

0
അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴി: ജുനൈദ് കൈപ്പാണി

നൂറാംതോട്:അറിവ്
ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി മാറിയിരിക്കുകയാണ് അതോടൊപ്പം
അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴികൂടിയാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ വിദ്യാഭ്യാസ സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യം വെച്ച് സ്ഥാപിതമായ അസ്സുൽത്താൻ മോറൽ അക്കാഡമിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
നൂറാംതോട് മഹല്ല് ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ
അസ്സുൽത്താൻ മോറൽ അക്കാദമി ചെയർമാൻ
സയ്യിദ് ശിഹാബുദ്ധീൻ അമാനി തങ്ങൾ അധ്യക്ഷത വഹിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here