Home Uncategorized ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട് ചാമ്പ്യന്മാർ.

ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട് ചാമ്പ്യന്മാർ.

0
ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട് ചാമ്പ്യന്മാർ.

പനമരം. വയനാട് ജില്ല ടെന്നിക്കോയിറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ജൂനിയർ ടെന്നിക്കോയിറ്റ് മത്സരത്തിൽ ഡബ്ലിയു ഒ എച്ച് എസ് പണങ്ങോട് ഓവറോൾ ചാമ്പ്യന്മാരായി. സെൻറ് ജോസഫ് ഗേൾസ് എച്ച് എസ് എസ് മേപ്പാടി രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് പനമരം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു .അസോസിയേഷൻ സെക്രട്ടറി ലൂയിസ് പി, നവാസ് ടി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here