8.2 C
London
Wednesday, April 29, 2026

വാഹനാപകടം യുവാവ് മരിച്ചു

- Advertisement -spot_img

കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്‌മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബസ്സും ബത്തേരി ഭാഗത്തേക്ക് ഭാഗത്തേക്ക് വരികയായിരുന്ന വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബത്തേരി സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. നൂൽപ്പുഴ പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here