17.1 C
London
Friday, April 24, 2026

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി – ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള അദാലത്ത്

- Advertisement -spot_img


കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഡിഗ്രി കോഴ്സിലെ പഠിതാക്കൾക്ക് വേണ്ടിയുള്ള അദാലത്ത് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പഠിതാക്കളുടെ നിരവധി പ്രശ്നങ്ങൾ അദാലത്തിൽ ചർച്ചചെയ്തു.ഈ വർഷം 138 തുല്യതാ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ജില്ലാപഞ്ചായത്ത് നൂതനപദ്ധതിയിൽ ഉൾപ്പെടുത്തി അഡ്മിഷൻ നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്.പഠിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിച്ച് കോഴ്സ് സുഗമമായി പൂർത്തീകരിക്കാൻ അവസരമൊരുക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പ് നൽകി.
ചടങ്ങിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സുനിത.എ.പി അധ്യക്ഷത വഹിച്ചു .സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ ,ഓഫീസ് സ്റ്റാഫ് പി.വി,ജാഫർ ,എ.എസ്.ഗീത,എം.കെ.വസന്ത തുടങ്ങിയവർ നേതൃത്വം നൽക

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here