13.9 C
London
Tuesday, April 21, 2026

ലിൻ്റോ ജോസഫ് എം എൽ എയെ അനുമോദിച്ചു

- Advertisement -spot_img

മേപ്പാടി: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫിനെ അനുമോദിച്ചു. തുരങ്ക പാത യാഥാർഥ്യമാക്കാൻ അഹോരാത്രം പ്രയത്നിച്ചതിനുള്ള ആദര സൂചകമായി പൊന്നാടയണിച്ചു.
ആനക്കാംപൊയിലിൽ സംഘടിപ്പിച്ച തുരങ്ക പാത സംഘാടന വേദിയിൽ വച്ചാണ് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ പൊന്നാടയണിയിച്ചത്.
പി.മുനീർ പള്ളിയാൽ,
കെ.പി. ഹൈദർ അലി,
ജിജിത്ത് ചൂരൽ മല,
ജംഷീർ .സി.കെ
ഹാരിസ്.പി,
ഷൈജു കോട്ട നാട്,
കമാൽ വൈദ്യർ,
ഹരീഷ് മാൻകുന്ന്
എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here