5.9 C
London
Tuesday, April 21, 2026

സുവർണ ജൂബിലി നിറവിൽ കൊളവയൽ സെന്റ് ജോർജ് എ എൽ പി സ്കൂൾ

- Advertisement -spot_img

മുട്ടിൽ : കൊളവയൽ സെന്റ് ജോർജ് എ എൽ പി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണവും, ലോഗോ പ്രകാശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപകനായ ജോസ് വള്ളിപ്പാടം തയ്യാറാക്കിയ ലോഗോ സ്കൂൾ മാനേജർ ഫാ. സുനിൽ തെക്കേപ്പേര പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുഞ്ഞമ്മദ് കുട്ടി, ശൈലജ, ഹെഡ്മിസ്ട്രസ് മിൻസിമോൾ കെ. ജെ, പിടിഎ പ്രസിഡൻ്റ് പീറ്റർ കെ ആർ, എസ്.എം.സി ചെയർമാൻ മനോജ് കൊളവയൽ, അലൂമിനി പ്രസിഡൻ്റ് ബിജു കൂർക്ക കാലായിൽ എന്നിവർ പ്രസംഗിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here