5.9 C
London
Tuesday, April 21, 2026

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി

- Advertisement -spot_img

വിശിഷ്ട സേവനത്തിനുളള കേരള മുഖ്യമന്ത്രിയുടെ2025 ലെ പോലീസ് മെഡലിന് കുന്ദമംഗലം പോലീസ് സബ് ഇൻസ്പെർ ഉമ്മർ ടി.കെ അർഹനായി വയനാട് കമ്പളക്കാട് സ്വദേശിയും ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്റായി ജോലി ചെയ്തു വരികയാണ് നീണ്ട മൂന്ന് പതിരാണ്ടിലെ പോലീസ് സർവ്വീസ് ജീവിതത്തിൽ നിരവധി ഗുഡ് സർവ്വീസ് എൻട്രികളും റിവാർഡുകളും നേടി പോലീസ് സേനയിൽ സേവനത്തിൻ്റെയും സമർപ്പണത്തിൻ്റെയും പ്രതിബദ്ധതയുടെയും മികവ് തെളിയിച്ചതിനാണ് പുരസ്കാരം ലഭിച്ചത്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here