Home Uncategorized പാൽചുരം – ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗത തടസം

പാൽചുരം – ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗത തടസം

0
പാൽചുരം – ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗത തടസം

പാൽചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്ന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് സംഭവം. മുൻപ് മണ്ണിടിഞ്ഞ അതെ സ്ഥലത്താണ് വീണ്ടും മണ്ണും പാറയും ഇടിഞ്ഞ് വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here