Home Uncategorized മഴനടത്തം സംഘടിപ്പിച്ചു

മഴനടത്തം സംഘടിപ്പിച്ചു

0
മഴനടത്തം സംഘടിപ്പിച്ചു

നടവയൽ: മൺസൂൺ ഫെസ്റ്റിനോട് അനുബന്ധിച്ച് നടവയൽ സി. എം. കോളേജ് ആർട്സ് & സയൻസ് കോളേജ് മഴ നടത്തം സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് കുറുമ്പലാക്കോട്ടയിലേക്കാണ് ട്രക്കിങ് നടത്തിയത്. ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി ഉനൈസിന്റെ നേതൃത്വത്തിൽ നടത്തിയ ട്രക്കിങ്കിൽ കോളേജിലെ എൻ. എസ്. എസ് യുയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളും ദ്ധ്യാപകരും ചേർന്ന് മാലിന്യങ്ങൾ ശേഖരിച്ചു പരിസരം വൃത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here