Home Uncategorized പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേണിച്ചിറ : അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂൾ 2025-26 അധ്യയന വർഷത്തെ പി.ടി.എ ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ പ്രധാനാധ്യാപിക സജിനി എൻ.പി സ്വാഗതം പറഞ്ഞു. 2024 25 ലെ വാർഷിക റിപ്പോർട്ട് നിഷിത കെ കെ അവതരിപ്പിച്ചു. പി.ടി എ പ്രസിഡൻ്റ് ആയി അജിത് കുമാറിനേയും വൈസ് പ്രസിഡന്റ് ആയി സ്മിഗേഷ് കെ.പിയേയും മദർ പി.ടി.എ ബിന്ദു പ്രകാശിനേയും തിരഞ്ഞെടുത്തു. സജേഷ് കെ.വി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here