Home Uncategorized അവശതയിൽ കണ്ടെത്തിയ പുലിയും കൂട്ടിലായി

അവശതയിൽ കണ്ടെത്തിയ പുലിയും കൂട്ടിലായി

0
അവശതയിൽ കണ്ടെത്തിയ പുലിയും കൂട്ടിലായി

ബത്തേരി :നമ്പ്യാർകുന്നിൽ ശാരീരിക അവശതയോടെ കണ്ടെത്തിയ പുലിയും വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തായി അവശതയോടെപുലിയെ നാട്ടുകാർ കണ്ടിരുന്നു. ഒരു വീട്ടിലെ കാർ പോർച്ചിൽ പുലി വിശ്രമിക്കുകയും ചെയ്തിരുന്നു. പുലിയെ ചികിത്സയ്ക്കുശേഷം മുതുമല കടുവ സങ്കേതത്തിൽ തുറന്നു വിട്ടു.
ഇന്നലെ ചീരാലിൽ വനം വകുപ്പ് സ്ഥാപിച്ച മറ്റൊരു കൂട്ടിലും പുലി കുടുങ്ങിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here