Home Uncategorized യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

0
യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

നെഹ്റു മെമ്മോറിയൽ ലൈബ്രറി പാലിയാണ
പോലീസ് സർവ്വീസിൽ പ്രമോഷനായി സ്ഥലം മാറി പോകുന്ന പോലീസ് സബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴയ്ക്ക് യാത്രയയപ്പു നൽകുകയും എസ്എസ്എൽസി പ്ലസ് ടു പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾളെയും പി എസ് സി പരീക്ഷയിലൂടെ സർക്കാർ ജോലി നേടിയ മിഥുൻ പി എമ്മിനെയും അഭിനന്ദിക്കുകയും ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച കെ വി നാളിനാളിനാക്ഷനെ ആദരിക്കുകയും ചെയ്തു എം.രാധാകൃഷ്ണൻ്റെ | അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഇ. കെ ജയരാജൻ മാസ്റ്റർ സച്ചിദാനന്ദൻ മാസ്റ്റർ വി കെ ഗോവിന്ദൻ സെബാസ്റ്റ്യൻ മാസ്റ്റർ വിനോദ് പാലിയാണ സിസിലി തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here