Home Uncategorized കിലോയ്ക്ക് 33 രൂപ; ഈ മാസം മുതല്‍ സപ്ലൈകോയില്‍ നിന്ന് എട്ട് കിലോ കെ റൈസ്

കിലോയ്ക്ക് 33 രൂപ; ഈ മാസം മുതല്‍ സപ്ലൈകോയില്‍ നിന്ന് എട്ട് കിലോ കെ റൈസ്

0
കിലോയ്ക്ക് 33 രൂപ; ഈ മാസം മുതല്‍ സപ്ലൈകോയില്‍ നിന്ന് എട്ട് കിലോ കെ റൈസ്

തിരുവനന്തപുരം: സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം. നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. 45 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്.

കെ റൈസും പച്ചരിയുമായി 10 കിലോ നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here