Home Uncategorized ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ചിത്രശലഭ ഉദ്യാനം ആരംഭിച്ചു

ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ചിത്രശലഭ ഉദ്യാനം ആരംഭിച്ചു

0
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ചിത്രശലഭ ഉദ്യാനം ആരംഭിച്ചു

മാനന്തവാടി: ലിറ്റില്‍ ഫ്ളവർ സ്കൂളില്‍ ചിത്രശലഭ ഉദ്യാനം ആരംഭിച്ചു. ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫ്, എച്ച്‌എം ഷീന യോഹന്നാൻ എന്നിവർ ചേർന്ന്് ചിത്രശലഭ ഉദ്യാനത്തിനു ആവശ്യമായ ചെടികള്‍ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.

വയനാട് സോഷ്യല്‍ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതിയുടെ സഹകരണത്തോടെയാണ് ചിത്രശലഭ ഉദ്യാനം ആരംഭിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുനില്‍, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.എസ്. വേണു, പി.എ. അജയൻ, പ്രവീണ വിനു, എ. അയൂബ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here