Home Uncategorized പൊഴുതന ആനോത്ത് തെരുവുനായയുടെ ആക്രമണം

പൊഴുതന ആനോത്ത് തെരുവുനായയുടെ ആക്രമണം

0
പൊഴുതന ആനോത്ത് തെരുവുനായയുടെ ആക്രമണം

പൊഴുതന : ആനോത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ഇന്നലെയും ഇന്നുമായി 12 പേർക്ക് നായയുടെ കടിയേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വൈത്തിരി താലൂക്ക് ആശു പത്രിയിൽ ചികിത്സയിലാണ്. അക്രമകാരിയായ നായ ഇപ്പോഴും പ്രദേശത്തുള്ളതായും നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here