പുല്‍പ്പള്ളി: ആടിക്കൊല്ലി ദേവമാത എഎല്‍പി സ്കൂളില്‍ കുട്ടികള്‍ തയാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി ലഹരിവിരുദ്ധ ബോധവത്കരണ സൈക്കിള്‍ റാലി നടത്തി.
പ്രധാനാധ്യാപകൻ കെ.എം. അലക്സ് മാത്യു റാലി ഫ്ളാഗ് ഓഫ് ചെയ്തു. സോണിയ മാത്യു, സിസ്റ്റർ ആഗ്നസ് മാത്യൂസ്, അന്പിളി മാത്യു, വി.ടി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.