Home Uncategorized ബസ്‌സ്റ്റാൻഡില്‍ ഇരിപ്പിടത്തിന് സമീപം പാന്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

ബസ്‌സ്റ്റാൻഡില്‍ ഇരിപ്പിടത്തിന് സമീപം പാന്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

0
ബസ്‌സ്റ്റാൻഡില്‍ ഇരിപ്പിടത്തിന് സമീപം പാന്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

പുല്‍പ്പള്ളി: ബസ്‌സ്റ്റാൻഡില്‍ യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപം പാന്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയാണ് സംഭവം.

ഇരിപ്പിടത്തിന് അടുത്ത് മുകളിലാണ് പാന്പിനെ കണ്ടത്. കച്ചവടക്കാർ അറിയിച്ചതിനെത്തുടർന്ന് പ്രദേശവാസിയായ യുവാവാണ് പാന്പിനെ പിടികൂടി സ്റ്റാൻഡിന് പുറത്തേക്ക് മാറ്റിയത്. സ്റ്റാൻഡിന് പിൻഭാഗം കാടുപിടിച്ചുകിടക്കുകയാണ്.

കാട് വെട്ടിത്തെളിക്കാൻ നടപടി വേണമെന്നു കച്ചവടക്കാർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here