പനമരം: മെയ് 31. ലോക പുകയില വിരുദ്ധ ദിനത്തിൽ പനമരം യൂണിറ്റിലെ മുഴുവൻ എസ്പിസി വിദ്യാർത്ഥികളുംമെഴുകുതിരി കൊളുത്തി ദ്യഢ പ്രതിജ്ഞ എടുത്തു .ഇതിനോടൊപ്പം തന്നെ ഇന്ന് പുകയില വിരുദ്ധ ദിനത്തിൽ കൈയൊപ്പു ശേഖരണവും നടത്തി. നിയുക്ത HM ബിയാട്രിസ് പോൾ മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ രമേഷ്കുമാർ കെ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ജയിംസ്, പിടി എ പ്രസിഡണ്ട് ശ്രീ മുനീർ കെ സി, രേഖ കെ , നവാസ് ടി എന്നിവർ പങ്കെടുത്തു