പടിഞ്ഞാറത്തറ
പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് മാതൃകപരമായ സഹകരണവും
ഏറെ സ്നേഹവും ആത്മബന്ധവും പങ്കിടുന്ന സെക്രട്ടരി
ഔദ്യോഗിക സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉസ്മാൻ വി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സപ്പോർട്ടിംഗ് കമ്മിറ്റി യാത്രയപ്പ് നൽകി പ്രസിഡന്റ് പി ബാലൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത്
വിദ്യാഭ്യാസ ആരോഗ്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ .പഞ്ചായത്ത്
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയർമാർ
പി ജോസ് . ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ
നൗഷാദ് എം പി . മെമ്പർ മരായ അനീഷ്. റഷീദ് വായിൽ . ബിന്ദു ബാബു . സതി .ജെ എസ്സ് ഷിബുലാൽ ,സപ്പോർട്ടിങ്ങ് ചെയർമാർ
കെ ടി കുഞ്ഞബ്ദുളള, കൺവീനർ ജിജി ജോസഫ് .അമ്മത് നടുക്കണ്ടി. മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു