Home Uncategorized പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപെട്ടു

പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപെട്ടു

0
പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപെട്ടു

വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ.ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞത്.
ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here