Home Uncategorized കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം തുറന്നു

കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം തുറന്നു

0
കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം തുറന്നു

ജില്ലയില്‍ മഴ തുടരുന്നതിനാല്‍ കെ.എസ്.ഇ.ബി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി തടസ്സവും അപകട സാധ്യതയും സംബന്ധിച്ച പരാതികള്‍ 9496010625 നമ്പറില്‍ അറിയിക്കാം. വൈദ്യുതി അപകടങ്ങള്‍, അപകട സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ഷന്‍ ഓഫീസുകളിലോ, 1912 ടോള്‍ ഫ്രീ നമ്പറിലും 9496001912, 9496010101, എമര്‍ജന്‍സി നമ്പറുകളിലും അറിയിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here