10.6 C
London
Monday, April 20, 2026

ഗൂഡലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 പേർക്ക് പരുക്ക്

- Advertisement -spot_img

തമിഴ്നാട് ഗൂഡലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. അപകടത്തിൽ 17 പേർക്ക് പരുക്ക് പറ്റി. രണ്ടുപേരുടെ നില ​ഗുരുതരമാണ്. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘമാണ് ഗൂഡല്ലൂർ പാടൻതുറയിൽ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പ്രദേശത്തെ ആളുകളാണ് വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here