Home Uncategorized പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി എം എസ് എഫ്

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി എം എസ് എഫ്

0
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി എം എസ് എഫ്

കമ്പളക്കാട്: വേനൽ ശക്തമായതോടെ കുടിനീരിനായി വലയുന്ന പറവകൾക്ക് ആശ്വാസം പകർന്ന് എം എസ് എഫ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി നടത്തുന്ന പറവകൾക്ക് ഒരു നീർക്കുടം പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട്. ബിപി. ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ. നിജാദ്. മാലിക്ക്. സയാൻ. യൂസഫ്. ശാമിൽ. യാസീൻ. ലബീബ്. ഹാറൂൺ.

LEAVE A REPLY

Please enter your comment!
Please enter your name here