പൂതാടി പഞ്ചായത്ത് വളാഞ്ചേരി തവളയാങ്കൽ രാഘവൻ (83) നാണ് ഇന്ന് രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ കടന്നൽ കുത്തേറ്റത്. കേണിച്ചിറയിലെ സ്വകാര്യ ആശുപത്രി യിലും തുടർന്ന് ബത്തേരി ഗവ: താലൂക്ക് ആശുപത്രി യിലും പ്രവേശിപ്പിച്ചു