കുടുംബബന്ധങ്ങളും,അയൽവക്കബന്ധങ്ങളുംശക്തിപ്പെടണമെന്നും, ഈ ബന്ധങ്ങളിലെ തകർച്ചയാണ് സമുഹത്തിൻ്റെ മൂല്യശോഷണത്തിൻ്റെ കാരണമെന്നും പട്ടികജാതി പട്ടിക വർഗ്ഗപിന്നോക്ക വികസനമന്ത്രി ഒആർ കേളു ഇന്ത്യൻ റെഡ് ക്രോസ് കുടുംബ സംഗമം ഉദ്ഘാടനംചെയ്തസംസാരിക്കുകയായിരുന്നുഅദ്ദേഹം.അയൽവക്കത്ത് അനർത്ഥങ്ങൾ ഉണ്ടാവുമ്പോൾ ആണ് കുടുംബ ബന്ധത്തിലെ തകർച്ച സമൂഹം അറിയുന്നതെന്നും നേരത്തെ അറിഞ്ഞ് പരിഹരിക്കാൻ തയ്യാറായാൽദുരന്തങ്ങളുണ്ടാവാതിരിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു, ജില്ലാ ചെയർമാൻ ബേബി സി പോത്തൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിഅഡ്വ.ആർരാധാകൃഷ്ണൻ രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു. (Byte മന്ത്രി ഒആർകേളു)
ഐആർസിഎസ് സംസ്ഥാന സെക്രട്ടറിഎസ്.അജയകുമാർ,ട്രഷറർമോഹൻ കുമാർ. ജി , നമ്പ്യാർ എന്നിവർ സംസാരിച്ചു
ജില്ലാവൈസ് ചെയർമാൻ തങ്കച്ചൻ കെ.ജെ,ജില്ലാ ട്രഷറർകെ.പി നാരായണൻകോർഡിനേറ്റർഫിലിപ്പ് സി.ഇ.താലൂക് ചെയർമാൻ ന്മാരായഗണേഷ് എം.എം ,സുനിൽ പി സി
അശോകൻ എം എന്നിവർ സംസാരിച്ചു.